ഒരു പറ്റം യുവ എഴുത്തുകാർ മലയാള കഥാഭൂമികയിൽ ചലനമുണ്ടാക്കിക്കൊണ്ടിരിക്കുന്ന കാലമാണിത്. കഥയുടെ കൂമ്പടയില്ലെന്നു ഉറച്ചു പറയാവുന്നവിധം ആവിഷ്കരണ മികവ് പുലർത്തുന്നവയാണ് ഇവയിലോരോന്നും. ...